Kerala NGO Union

സംസ്ഥാന ജീവനക്കാർക്ക്    ലീവ് സറണ്ടർ അനുകൂല്യം അനുവദിച്ച എൽ ഡി എഫ് സർക്കാർ തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു  ആക്ഷൻ കൌൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ  ജില്ലയിൽ  ആഹ്ലാദപ്രകടനം നടത്തി. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ ആക്ഷൻ കൌൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & റ്റീച്ചേഴ്സ് ജില്ലാ കൺവീനർ  ഡി സുഗതൻ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം  എസ് ലക്ഷ്മി ദേവി,  എൽ അഞ്ചു, പി ബി മധു, കെ ഹരികൃഷ്ണൻ, എസ് ശ്രീകുമാർ, എം വി സുമ  റാന്നിയിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡൻ്റ് എസ്.ബിനു ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട കളക്ട്രേറ്റിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ജി അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വി.പി.തനുജ, റ്റി.ആർ.ബിജു രാജ് അടൂരിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനംചെയ്തു.

ടി.പി.രാധാകൃഷ്ണൻ(കെ.ജി.ഒ.എ.),കെ.രവിചന്ദ്രൻഎസ്.നൗഷാദ്കെ.രാജേഷ്വി. ഉദയകുമാർതിരുവല്ലയിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് ആർ പ്രവീൺ ഉദ്ഘാടനം ചെയ്‌തു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ്പി അജിത്ത് കോന്നിയിൽ എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ജി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു.എം പി ഷൈബി, കെ സതീഷ് കുമാർ, ഐ ദിൽഷാദ്, എസ്.ശ്രീലത എസ്.ശ്യാംകുമാർമല്ലപ്പള്ളിയിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. അനൂപ് ഫിലിപ്പ് എം എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *