ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ, സർവീസ് സംഘടന നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രകടനവും യോഗവും കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു