Skip to main content

Kerala NGO Union

കണ്ണൂർ; സംസ്ഥാ ഓഡിറ്റ് വകുപ്പിലെ ജീവനക്കാരെ അന്യായമായി മാനദണ്ഡ വിരുദ്ധ സ്ഥലമാറ്റത്തിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ യൂണിയൻ്റെയും കെ ജി ഒ എ യുടെയും സംയുക്ത നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ  ജില്ലാ ഓഡിറ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചു.
പ്രതിഷേധം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എം സുഷമ ഉദ്‌ലാടനം ചെയ്തു. കെ ജി ഒ എ ജില്ലാ പ്രസിഡൻ്റ് എം സുർജിത്ത്, യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ഓഡിറ്റ് വകുപ്പിലെ അന്യായമായ  സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച്  ജില്ല ഓഡിറ്റ് ഓഫീസിനു മുൻപിൽ  നടന്ന പ്രതിഷേധം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *