സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റിൽ അന്യായമായ സ്ഥലം മാറ്റങ്ങൾ റദ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കേരള എൻജിഒ യൂണിയനും കെജി ഒ എ യും പ്രകടനം നടത്തി
തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പ്രകടനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു കെ ജി ഒ എ ജനറൽ സെക്രട്ടറി എ.ഷാജഹാൻ അഭിവാദ്യം ചെയ്തു