ജിഎസ്ടി വകുപ്പിലെ പ്രമോഷൻ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ. ജി. ഒ യൂണിയന്റെയും കെ ജി യുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി
തിരുവനന്തപുരത്ത് ജിഎസ്ടി ഡയറക്ടറേറ്റിനു മുമ്പിൽ നടന്ന പ്രതിഷേധം കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു