Kerala NGO Union

യൂണിയൻ സുൽത്താൻ ബത്തേരി ഏരിയയുടെ 41-ാം വാർഷിക സമ്മേളനം 20 21 നവംബർ 19 ന് സുൽത്താൻ ബത്തേരി CSI ചർച്ച് ഹാളിൽ വെച്ച് ചേർന്നു. രാവിലെ ഏരിയ പ്രസിഡന്റ് സ: കെ.എം റോയി പതാക ഉയർത്തിയതോടെ സമ്മേളനം ആരംഭിച്ചു. ഏരിയ പ്രസിഡന്റ് സ: കെ.എം. റോയി രക്തസാക്ഷി പ്രമേയവും, ജോ.സെക്രട്ടറി സ: പി.എം. പ്രകാശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. 2020-21 വർഷത്തെ ഏരിയയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വി.കെ. മനോജ് കുമാറും, വരവ് ചിലവ് കണക്ക് ട്രഷറർ സ: പി.എസ്.സുകുമാരനും അവതരിപ്പിച്ചു. തുടർന്ന് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം സ: എസ്. ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികള്‍

പ്രസിഡന്റ് : : വി.കെ. മനോജ് കുമാർ (ഗ്രാമ പഞ്ചായത്ത് അമ്പലവയൽ )

വൈസ് പ്രസിഡന്റുമാർ

: ലതിക. പി.ആർ (GHSS മീനങ്ങാടി), : ഹാരിസ് മുഹമ്മദ് (മുൻസിഫ് മജിസ്ട്രേട്ട് കോടതി ബത്തേരി)

സെക്രട്ടറി . :കെ.എം. റോയി (മൈനർ ഇറിഗേഷൻ ഡിവിഷൻ ബത്തേരി )

ജോ.സെക്രട്ടറിമാർ

: അനൂപ്. P.S (ട്രൈബൽ ഡവ : ഓഫീസ് ബത്തേരി., സജീഷ്.വി.ജി ( GHS ഇരുളം),

ട്രഷറർ . പി.എം. പ്രകാശൻ ( താലൂക്ക് ഓഫീസ് ബത്തേരി. )

14 അംഗ ഏരിയാ കമ്മറ്റി അംഗങ്ങളേയും 24 അംഗ ജില്ലാ കൗൺസിൽ അംഗങ്ങളേയും, :T.S. വിജി കൺവീനറും, : നദീറ.കെ.എം ജോ. കൺവീനറുമായി കൊണ്ട് വനിതാ സബ്ബ് കമ്മറ്റിയും നിലവിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *