എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനം:* *പതാക ദിനം ആചരിച്ചു
തൊടുപുഴ – കേരള എൻ.ജി.ഒ. യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജൂൺ 10 പതാക ദിനം ആചരിച്ചു.ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ തൊടുപുഴ വെസ്റ്റ് ഏരിയ പ്രസിഡന്റ് അൻസൽ അബ്ദുൽ സലാം പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി യേറ്റംഗം ടി എം ഹാജറ പ്രസംഗിച്ചു. തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തിൽ തൊടുപുഴ ഈസ്റ്റ് ഏരിയാ പ്രസിഡണ്ട് സി എം ശരത് പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ, ഏരിയ […]
എൻ ജി ഒ യൂണിയൻ കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിദ്യാഭ്യാസ സെമിനാറും നടത്തി
തൊടുപുഴ :എൻ ജി ഒ യൂണിയൻ കലാകായിക സമിതിയായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും നാലു വർഷബിരുദവും എന്ന വിഷയത്തിൽ സെമിനാറും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സവിശേഷവും മൗലികവുമായ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. ഈ അധ്യായന വർഷം മുതൽ രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുവാനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ശാസ്ത്ര- സാങ്കേതിക രംഗത്ത് ലോകത്തിലുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങളെ സ്വാംശീകരിച്ച് സംസ്ഥാനത്തിൻ്റെ ഉന്നത വിദ്യാഭ്യാസ […]
ഇടുക്കി ഭാരവാഹികള്‍
പ്രസിഡന്‍റ് – സി.എസ്.മഹേഷ് വൈസ് പ്രസിഡന്‍റ് : ജി.ഷിബു (ജില്ലാ വനിത ശിശു വികസന ഓഫീസ് ഇടുക്കി) നീന ഭാസ്ക്കരൻ (ജി.എസ്.ടി ഇൻറലിജൻസ് ഓഫീസ്, തൊടുപുഴ) സെക്രട്ടറി – കെ.കെ.പ്രസുഭകുമാർ ജോയിന്‍റ് സെക്രട്ടറി : ടി.ജി.രാജീവ് (ഗവ.പോളിടെക്നിക് കോളേജ്, മുട്ടം) ജോബി ജേക്കബ് (ഡയറ്റ് ഇടുക്കി, തൊടുപുഴ) ട്രഷറർ – പി.എ. ജയകുമാർ സെക്രട്ടറിയേറ്റംഗങ്ങൾ: കെ.എസ്.ജാഫര്‍ഖാന്‍ (ജോയിൻറ് ഡയറക്ടറുടെ കാര്യാലയം, എൽ.എസ്.ജി.ഡി ഇടുക്കി) പി.എം.റഫീഖ് (ഗവ. ഹോമിയോ ഡിസ്പെൻസറി, ഉപ്പുകുന്ന്) എസ്.സ്മിത (പ്രാഥമിക […]