കണ്ണൂര്‍ ഭാരവാഹികള്‍
പ്രസിഡന്റ് പി പി സന്തോഷ് കുമാർ സെക്രട്ടറി എൻ സുരേന്ദ്രൻ വൈസ് പ്രസിഡന്റ് കെ ഷീബ എം അനീഷ് കുമാർ ജോയിൻ്റ് സെക്രട്ടറി ടി വി പ്രജീഷ് കെ പി വിനോദൻ ട്രഷറർ പി പി അജിത്ത് കുമാർ സെക്രട്ടറിയേറ്റംഗങ്ങൾ 1. കെ രതീശൻ 2. ടി സന്തോഷ് കുമാർ 3. ടി ഷറഫുദ്ദീൻ 4. കെ സി ശ്രീനിവാസൻ 5. ടി വി രജിത 6. ഗോപാൽ കയ്യൂർ 7. വി പി രജനീഷ് 8. […]
റവന്യൂ വകുപ്പിൽ പൊതുസ്ഥലംമാറ്റം നടപ്പിലാക്കുക :എൻജിഒ യൂണിയൻ
തൊടുപുഴ: സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴും റവന്യൂ വകുപ്പിൽ പൊതു സ്ഥലം മാറ്റം നടപ്പിൽ വരുത്തുന്നതിന് ഇനിയും കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളിൽ കച്ചവടവൽക്കരണവും സ്ഥാപിത താൽപ്പര്യങ്ങളും കൊടികുത്തി വാഴുന്ന സാഹചര്യമാണ് എക്കാലത്തും യുഡിഎഫ് സർക്കാരുകൾ അധികാരത്തിൽ ഇരുന്ന ഘട്ടങ്ങളിൽ സൃഷ്ടിച്ചിട്ടുള്ളത്.ഇതിൽ നിന്നും വ്യത്യസ്തമായി പൊതുമാനദണ്ഡങ്ങൾക്കനുസരിച്ച് വേണം സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കേണ്ടത് എന്ന നിലപാടിന്റെ […]
കാസര്‍കോട് ചരിത്രം
കണ്ണൂര്‍ ചരിത്രം
കണ്ണൂര്‍ ജില്ല 1957 ജനുവരി ഒന്നിനാണ് കണ്ണൂര്‍ ജില്ല രൂപം കൊള്ളുന്നത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയും കാസര്‍ ഗോഡ് താലൂക്കുകളും ചേ ര്‍ത്ത് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്ന് ജില്ലകള്‍ രൂപീകരിക്കുകയായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കാസര്‍ഗോഡ്, ചിറക്കല്‍ , കോട്ടയം, കുറുന്ത്രനാട് താലൂക്കുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ജില്ല രൂപംകൊണ്ടത്. ആദ്യകാലത്ത് കാസര്‍ഗോഡ് ഹോസ്ദുര്‍ഗ്ഗ്, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, വടക്കേ വയനാട്, തെക്കേ വയനാട് എന്നിങ്ങനെ ഏഴ് താലൂക്കുകളും രണ്ട് റവന്യൂ ഡിവിഷനുകളുമാണ് […]