വൈദ്യുതി ജീവനക്കാർക്ക് ഐക്യദാർഢ്യം

വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നയത്തിനെതിരെ പണിമുടക്കുന്ന വൈദ്യുതി ജീവനക്കാർക്ക് ഐക്യദാർഢ്യം – FSETO എറണാകുളം
വഞ്ചനാദിനം

കർഷക സമര ഉടമ്പടിയിൽ നിന്നും പിന്നോട്ടു പോകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ.വഞ്ചനാദിനം.സിവിൽ സ്റ്റേഷനിൽ കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സംസാരിക്കുന്നു.2022 ജനുവരി 31
വനിതാ വെബിനാർ
കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീപക്ഷ കേരളം സുരക്ഷിത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി വനിതാ വെബിനാർ സംഘടിപ്പിച്ചു.ജില്ലാ കലാ കായിക സമിതിയായ സംഘസംസ്കാരയുടെ എഫ്.ബി. പേജിലൂടെ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ:പുഷ്പദാസ് വെബിനാർ ഉദ്ഘാടനം ചെയ്തു.കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.വി.ഏലിയാമ്മ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എ.എൻ.സിജിമോളുടെ അധ്യക്ഷതയിൽ ചേർന്ന വെബിനാറിന് ജില്ലാ ജോ.സെക്രട്ടറി എസ്.ഉദയൻ സ്വാഗതവും ജില്ലാ വനിതാ സബ് കമ്മിറ്റി […]
എറണാകുളം ജില്ലാ സമ്മേളനം ഭാരവാഹികൾ
കെ.സ്.ഷാനിൽ കെ.എ.അൻവർ കെ.വി.വിജു പ്രസിഡന്റ് സെക്രട്ടറി […]
എറണാകുളം ജില്ലാ സമ്മേളനം

ഫോട്ടോ:കേരള എൻ.ജി.ഒ. യൂണിയൻ എറണാകുളം അമ്പത്തിയെട്ടാം ജില്ലാ സമ്മേളനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ലയിലെ എല്ലാ താലൂക്കിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് അനുവദിക്കുക,നിലവിലുള്ള ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക:കേരള NGO യൂണിയൻ* എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സ് സൗകര്യം ഉറപ്പാക്കണമെന്നും നിലവിലുള്ള ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും കേരള NGO യൂണിയൻ അമ്പത്തിയെട്ടാം എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എറണാകുളം അധ്യാപക ഭവനിൽ ചേർന്ന സമ്മേളനം സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി […]
മതേതര ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ-സെമിനാർ

ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുകളും ആസൂത്രിതമായ നീക്കം നടത്തുന്നു. – എസ്.സതീഷ് ആധുനിക കാലത്തെ ഇന്ത്യയെ മത രാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുളും ആസൂത്രിതമായ നീക്കം നടത്തുന്നുന്നതായി DYFI സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് അഭിപ്രായപ്പെട്ടു.കേരള NGO യൂണിയൻ എറണാകുളം 58-ാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മൂവാറ്റുപുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച ആധുനിക ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വർഗീയ ശക്തികളും കോർപ്പറേറ്റുകളും ആസൂത്രിതമായ നീക്കം നടത്തുന്നു. – എസ്.സതീഷ് ആധുനിക കാലത്തെ ഇന്ത്യയെ മത രാഷ്ട്രമാക്കാൻ വർഗീയ […]
കേരള NGO യൂണിയൻ 7-ാമത് ജില്ലാതല കാരംസ് – ചെസ്സ് ചാമ്പ്യൻഷിപ്പ്

കേരള NGO യൂണിയൻ 7-ാമത് ജില്ലാതല കാരംസ് – ചെസ്സ് ചാമ്പ്യൻഷിപ്പ് -സിവിലും,പെരുമ്പാവൂരും വിജയികൾ കേരള NGO യൂണിയൻ എറണാകുളം ജില്ലാ കലാ കായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 7-ാമത് ജില്ലാതല കാരംസ് മത്സരത്തിൽ സിവിൽ സ്റ്റേഷൻ ഏര്യാകമ്മിറ്റിയിലെ ടി.മനോജും,കെ.പി.അനിലും ചെസ്സിൽ പെരുമ്പാവൂർ ഏര്യയിലെ പി.കെ.പ്രകാശും വിജയികളായി.കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി ഹാളിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.എ.അൻവർ,പ്രസിഡന്റ് കെ.എസ്.ഷാനിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ […]
അനുമോദനം KAS

അനുമോദനം KAS ന് മികച്ച വിജയം കരസ്ഥമാക്കിയ ദീപ്തി കെ പി യെ അനുമോദിച്ചു . സിറ്റി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എന്ന പരിപാടി ജില്ലാ സെക്രട്ടറി KA അൻവർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ എസ് ഷാനിൽ ആശംസ അർപ്പിച്ച് സംസാരിച്ചു
*കേരള എൻ.ജി.ഒ. യൂണിയൻ ഏര്യാ സമ്മേളനങ്ങൾക്ക് ഇന്ന്(10/11/2021) തുടക്കമാകും*
*കേരള എൻ.ജി.ഒ. യൂണിയൻ ഏര്യാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും* കേരള എൻ.ജി.ഒ.യൂണിയൻ ഏര്യാ സമ്മേളനങ്ങൾക്ക് ജില്ലയിൽ ബുധനാഴ്ച തുടക്കമാകും. 62 യൂണിറ്റുകളിലെയും സമ്മേളനങ്ങൾ പൂർത്തിയാക്കിക്കൊണ്ടാണ് ഏര്യാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്. ജില്ലാ സമ്മേളനം ഡിസംബർ 19 നും 58-ാം സംസ്ഥാന സമ്മേളനം 2022 ഫെബ്രുവരിയിലുമാണ് ചേരുന്നത്. നവംബർ 10ന് സിറ്റി ഏര്യാ സമ്മേളനം എറണാകുളം അദ്ധ്യാപക ഭവനിൽ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാറും, കളമശ്ശേരി സമ്മേളനം സിറ്ററിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.ഗോപകുമാറും ഉദ്ഘാടനം ചെയ്യും.11ന് തോപ്പുംപടി മറീന കൺവെൻഷൻ സെന്ററിൽ […]
കേന്ദ്ര സർക്കാരിന്റെ ഇന്ധന- പാചക വാതക കൊള്ളയ്ക്കെതിരെ പ്രതിഷേധം
കേന്ദ്ര സർക്കാരിന്റെ ഇന്ധന- പാചക വാതക കൊള്ളയ്ക്കെതിരെ പ്രതിഷേധം ഇന്ധന വിലയും പാചക വാതക വിലയും അടിക്കടി വർദ്ധിപ്പിച്ച് സാധാരണ ജനവിഭാഗത്തെ കൊളളയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ,താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസുകളിലും സംസ്ഥാന ജീവനക്കാരും അധ്യാപകരും പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ FSETO സംസ്ഥാന കമ്മിറ്റി അംഗം എൽ. മാഗി,കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ. മിനി, കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ […]