ജില്ലാ കൗൺസിൽ യോഗം 20/7/2024
ടി കെ ബാലൻ അനുസ്മരണം
കേരള എൻ ജി ഒ യൂണിയൻ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച ടി കെ ബാലന്റെ പതിനേഴാം ചരമ വാർഷിക ദിനം കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ടി കെ ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന അനുസ്മരണ പരിപാടി ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ […]