Kerala NGO Union

കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനം പതാകദിനവും സാംസ്കാരിക സദസ്സും – 2023 മെയ് 16

മെയ് 27 മുതൽ 30 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനം ആചരിച്ചു. ജില്ലാ സെന്ററിലും ജില്ലയിലെ 10 ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തി. ജില്ലാ സെന്ററിൽ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ, ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കണ്ണൂർ ഏരിയയിൽ പ്രസിഡന്റ് അജിതകുമാരി പതാക […]

മഴക്കാല പൂർവ ശുചീകരണം – 2023 മെയ് 6

കേരള എൻ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ  ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ ഓഫീസ് കോംപ്ലക്സുകളിൽ  മഴക്കാല പൂർവ്വ ശുചീകരണം നടത്തി. സ്ഥാപനങ്ങളും പൊതു ഇടങ്ങളും മാലിന്യ മുക്തമാക്കി പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ എല്ലാ വർഷവും മഴക്കാല പൂർവ്വ ശുചീകരണം നടത്തിവരുന്നുണ്ട്.  കണ്ണൂർ സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ല വ്യവസായ കേന്ദ്രവും പരിസരവും ശുചീകരിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം […]

കൂട്ടധർണ്ണ – 2023 ഏപ്രിൽ 28

ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, വിദ്യാഭ്യാസരംഗത്തെ വർഗ്ഗീയ വൽക്കരണം ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ഉഷ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ […]

ടി.കെ.ബാലൻ അനുസ്‌മരണം – 2023 ഏപ്രിൽ 17

കേരള എൻ.ജി.ഒ യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായിരുന്ന ടി.കെ.ബാലന്റെ  പതിനെട്ടാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 8.30 ന് പയ്യാമ്പലം സ്മൃതികുടീരത്തിൽ എംവി.ജയരാജൻ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ എന്നിവർ പുഷ്പചക്രം സമർപ്പിക്കുകയും പ്രവർത്തകർ പുഷ്പാർച്ചന നടത്തുകയും ചെയ്തു. രാവിലെ 11 മണിക്ക് കണ്ണൂരിലെ കേരള എൻ.ജി.ഒ. യൂണിയൻ ബിൽഡിങ്ങിലെ ടി.കെ.ബാലൻ സ്മാരക ഹാളിൽ വെച്ച് നടന്ന അനുസ്മരണ സമ്മേഇനം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. […]

എൻ.എഫ്.പി.ഇ യുടെ നേതൃത്വത്തിൽ ഡിവിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന സമരത്തിന് എഫ് എസ് ഇ ടി ഒ ഐക്യദാർഢ്യം – 2024 മെയ് 2

തപാൽ ജീവനക്കാരുടെ മേഖലയിലെ ശക്തമായ സംഘടനയായ നാഷ്ണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻ.എഫ്.പി.ഇ) ന്റെ നിയമപരമായ അംഗീകാരം റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും, സംഘടനാ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റവുമാണെന്ന് എഫ്.എസ്.ഇ.ടി.ഒ. അഭിപ്രായ പ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും, എൻ.എഫ്.പി.ഇ യുടെ നേതൃത്വത്തിൽ ഡിവിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ജില്ല – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് നടന്ന പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം […]

മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് എഫ്. എസ്. ഇ. ടി. ഒ. ഐക്യദാർഢ്യം

     കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹ നയങ്ങൾ ക്കെതിരെ ഡൽഹിയിൽ നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്. എസ്. ഇ. ടി. ഒ. യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി.. കണ്ണൂർ കളക്ടറേറ്റിനു പരിസരത്ത് പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം കെ. എസ്. ടി. എ.സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ. സി. സുധീർ ഉദ്ഘാടനം ചെയ്തു.കെ.ഷാജി അധ്യക്ഷനായിരുന്നു. എൻ. സുരേന്ദ്രൻ,എ. രതീശൻ,കെ. ശശീന്ദ്രൻ, എ. […]

കേരള എൻ.ജി.ഒ. യൂണിയൻ വകുപ്പ് തല ശില്പശാല – 2023 ഏപ്രിൽ 2

 കേരള എൻ.ജി.ഒ. യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നവ കേരളം ജനപക്ഷ സിവിൽ സർവ്വീസ് എന്ന വിഷയത്തിൽ വകുപ്പ്തല ശില്പശാല നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. ഉഷ വിഷയം അവതരിപ്പിച്ച്  കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.എ. ബഷീർ, സംസ്ഥാന കമ്മറ്റിയംഗം എ.എം സുഷമ, എ. രതീശൻ എന്നിവർ പങ്കെടുത്തു. ജില്ലയിലെ […]

ഇന്നസെന്റ് അനുസ്മരണം – 2023 മാർച്ച് 30

കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ കായിക വിഭാഗമായ സംഘവേദിയുടെ ആഭിമുഖ്യത്തിൽ ഇന്നസെന്റ് അനുസ്മരണം  സംഘടിപ്പിച്ചു. കണ്ണൂർ എൻ ജി ഒ യൂണിയൻ ബിൽഡിംഗിൽ വെച്ച് നടന്ന പരിപാടിയിൽ സംവിധായകൻ ഷെറി അനുസ്മരണ ഭാഷണം നടത്തി.  ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ രതീശൻ , എ […]

പ്രതിഷേധ പ്രകടനം – 2023 മാർച്ച് 27

ജീവനക്കാരുടെയും അധ്യാപകരുടെയും ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഫ് എസ് ഇ ടി ഒ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പണിമുടക്ക്, കൂട്ടഅവധിയെടുക്കൽ, ധർണ്ണ തുടങ്ങിയ പ്രതിഷേധ പരിപാടികളിൽ ജീവനക്കാർ പങ്കെടുക്കുന്നതിനെ വിലക്കിക്കൊണ്ടും അത് ലംഘിക്കുന്നവർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് മുന്നറി യിപ്പ് നൽകിക്കൊണ്ടും കേന്ദ്ര പേഴ്സണൽ ആന്റ് ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് 2023 മാർച്ച് 20 ന്  ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം . കണ്ണൂർ […]

ഈചൂടിനെ നമുക്ക്നേരിടാം” സന്ദേശമുയർത്തി എൻ.ജി.ഒ യൂണിയൻ തണ്ണീർ പന്തൽ… 2023 മാർച്ച് 21

     സൂര്യാഘാതം ഉഷ്ണതരംഗം എന്നിവയുടെ സാധ്യതകൾ കണക്കിലെടുത്ത് സംസ്ഥാനത്ത് തണ്ണീർ പന്തലുകൾ ആരംഭിക്കണമെന്ന സർക്കാറിന്റെ അഭ്യർത്ഥനമാനിച്ച് കേരള എൻ.ജി.ഒ.യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവീസ് സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ ഓഫീസ് കോംപ്ലക്സുകളിലും പൊതു ഇടങ്ങളിലും തണ്ണീർ പന്തലുകൾ ആരംഭിച്ചു. കണ്ണൂർ കലക്ടറേറ്റ് ട്രഷറി പരിസരത്ത്  തണ്ണീർ പന്തൽ സ്ഥാപിച്ച് കേമ്പയിന്റെ ജില്ലാതല  ഉൽഘാടനം കണ്ണൂർ എ.ഡി.എം കെ.കെ.ദിവാകരൻ  നിർവ്വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.വിനോദൻ , ടി .വി . അനിൽകുമാർ […]