Kerala NGO Union

വഞ്ചനാദിനം ആചരിച്ചു

കോഴിക്കോട്: കർഷകസമരം ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയൻ സംയുക്ത സമിതിയും, ആഹ്വാനം ചെയ്ത വഞ്ചനാദിനത്തിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ച്  എഫ് എസ്‌ ഇ ടി ഒ നേതൃത്വത്തിൽ . സംസ്ഥ്ഥാന  വ്യാപകമായി വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം മാനാഞ്ചിറ പി ഡബ്ലു ഡി കോപ്ലക്സിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന […]

മെഡിസെപ് യാഥാർഥ്യമാക്കിയ LDF  സർക്കാരിന് അഭിവാദ്യങ്ങൾ – ആഹ്ളാദ പ്രകടനം 

medisep22

    സർക്കാർ ജീവനക്കാർക്കും , അദ്ധ്യാപകർക്കും , പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന മെഡിസെപ് നടപ്പാക്കിയതിൽ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് അധ്യാപകരും ജീവനക്കാരും  F.S.E.T.O  നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി . 2022 ജനുവരി 1 മുതലാണ് പദ്ധതി നടപ്പാക്കുന്നത് . പ്രതിമാസം 300/-  രൂപ പ്രീമിയം നിശ്ശ്ചയിച്ച മെഡിസെപ് പദ്ധതിയിലൂടെ പ്രതിവർഷം 3 ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയാണ് ലഭിക്കുന്നത് . മെഡിസെപ് യാഥാർഥ്യമാക്കിയ LDF  സർക്കാരിൻറെ തീരുമാനത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് […]

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക.

  ദേശീയ പണിമുടക്ക് വിജയിപ്പിക്കുക കേന്ദ്രസർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന ജനവിരുദ്ധനയങ്ങൾ നമ്മുടെ രാജ്യത്തെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ധനമൂലധന ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങി തൊഴിൽനിയമങ്ങൾ മുതലാളിമാർക്ക് അനുകൂലമായി മാറ്റിയെഴുതുകയാണ്. ഇതിന്റെഭാഗമായാണ് രാജ്യത്ത് പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയതും, സ്ഥിരം തൊഴിൽ അവസാനിപ്പിച്ച് നിശ്ചിതകാലതൊഴിൽ നടപ്പിലാക്കിയതും . ഉത്പന്നങ്ങൾക്ക്  വിലകിട്ടാതെ കർഷകർ കൃഷിയിടം ഉപേക്ഷിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ രാജ്യത്തെകർഷകരും തൊഴിലാളികളും പ്രക്ഷോഭരംഗത്താണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഒരു നിയന്ത്രണവുമില്ലാതെ എല്ലാദിവസവും കൂടിക്കൊണ്ടിരിക്കുന്നു. രൂപയുടെ വിലയിടിവ് വിലക്കയറ്റത്തിന്റെ ആഘാതം രൂക്ഷമാക്കുന്നു. വർഗീയമായും, ജാതീയമായും […]

ഇ.പത്മനാഭന്‍ ദിനം 2018 

ഇ പി ദിനം 2018 സപ്തംമ്പർ 18   കേരള എൻ ജി ഒ യൂണിയൻ സ്ഥാപക നേതാക്കളിൽ സമുന്നതനും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഇ പത്മനാഭൻ്റെ 28ാം ചരമ വാർഷീകദിനം കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ജില്ലയിലാകെ സമുചിതമായി ആചരിച്ചു. ഏരിയാ കേന്ദ്രങ്ങളിൽ കാലത്ത് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. വൈകീട്ട് എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ “കേരള പുനഃസൃഷ്ടിയും സാമൂഹ്യ പ്രതിബദ്ധതയും ” […]

കോഴിക്കോട് ഭാരവാഹികള്‍(Leaders)

പ്രസിഡണ്ട് : എം. ദൈത്യേന്ദ്രകുമാർ സെക്രട്ടറി : ഹംസ കണ്ണാട്ടിൽ ഭാരവാഹികൾ പ്രസിഡണ്ട് : എം. ദൈത്യേന്ദ്രകുമാർ വൈസ് പ്രസിഡണ്ട് : വിനീജ. വി :അനിൽകുമാർ ടി സെക്രട്ടറി : ഹംസ കണ്ണാട്ടിൽ ജോയിന്റ് സെക്രട്ടറി : പി.സി. ഷജീഷ്കുമാർ :കെ. രാജേഷ് ട്രഷറർ : വി. സാഹിർ സെക്രട്ടേറിയേറ്റ് അംഗങ്ങൾ 1. സജിത്ത്കുമാർ.ടി 2. വി.പി.രാജീവൻ 3. എൻ.ലിനീഷ് 4. കെ.ശ്രീഹരി 5. മിനി.കെ 6. ഹനീഷ്.പി.കെ 7. കെ.കെ.ബാബു 8. കെ.സെറീന 9. ടി.ഷൗക്കത്ത് […]

കോഴിക്കോട് കമ്മിറ്റികള്‍

ഏരിയഭാരവാഹികൾ       പ്രസിഡന്റ് സെക്രട്ടറി ട്രഷറർ 1 നാദാപുരം കെ.കെ വിനോദൻ രവീന്ദ്രൻ. ഇ.എം സതീശൻ ചിറയിൽ 2 വടകര ടി.വി അനീഷ് വി.കെ വിജിത്ത് ഷീന. കെ.പി 3 പേരാമ്പ്ര കെ. കെ ബാബു പി.കെ പ്രബിലാഷ് സജിത്ത് സി.ബി 4 കൊയിലാണ്ടി കെ. ബൈജു എസ്.കെ ജെയ്സി ഇ. ഷാജു 5 വെസ്റ്റ് ഹിൽ മനു. എം.എസ് കെ. സെറീന പി. അഭിലാഷ് 6 സിറ്റി ഷിജു. സി.കെ പ്രബീഷ് വി.എം […]

കോഴിക്കോട് വിലാസങ്ങള്‍

കേരള എൻ ജി ഒ യൂണിയൻ കോഴിക്കോട് ജില്ലാ സെന്റർ എൻ ജി ഒ യൂണിയൻ ബിൽഡിംഗ്‌സ്, എൻ ജി ഒ യൂണിയൻ റോഡ്, ഫാത്തിമ ഹോസ്പിറ്റലിന് എതിർവശം കോഴിക്കോട് 673001 e mail : ngounionkzd@gmail.com ഫോൺ : 9495294114 click here to locate on map