Kerala NGO Union

മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച്  അപായപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് FSETO പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം

*ബഹു: മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് FSETO നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി.* പാലക്കാട് സിവിൽ സ്റ്റേഷനിൽ പോർട്ടികോയിൽ വെച്ച്  നടന്ന പ്രതിഷേധ പ്രകടനം KSTA സംസ്ഥാന സെക്രട്ടറി സ. M K  നൗഷാദലി പ്രകടനം ഉദ്ഘാടനം ചെയ്തു. NGO യൂണിയൻ സിവിൽ സ്‌റ്റേഷൻ ഏരിയ പ്രസിഡൻ്റ് സ. പി കെ രാമദാസ് അദ്ധ്യക്ഷത വഹിച്ചു. KSTA സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സ. എം എ അരുൺകുമാർ, NGO […]

ലഹരിക്കെതിരെ ജാഗ്രതാ സദസ്സ് – എഫ്.എസ്.ഇ.ടി.ഒ

ലഹരി മുക്ത കേരളത്തിനായി കൈകോർക്കാം എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട്, FSETO പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനിൽ ലഹരിക്കെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് ബഹു. എം.എൽ.എ സ. പി പി സുമോദ് ഉദ്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിഡൻ്റ് സ. എം.ടി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. കെ.ആർ. അജിത്ത് ലഹരി ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ക്ലാസ് അവതരിപ്പിച്ചു. NGO യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.സന്തോഷ് കുമാർ, കെ മഹേഷ്, KSTA […]

ഇ.പത്മനാഭൻ ദിനം-അനുസ്മരണ സമ്മേളനം

ആ ർ.എസ്.എസ് തലവനെ അദ്ദേഹത്തിൻ്റെ താമസ സ്ഥലത്ത് ചെന്ന് കണ്ടതിലൂടെ കേരള ഗവർണർ താൻ കാത്തു സംരക്ഷിക്കേണ്ട ഭരണഘടനയുടെ വിശുദ്ധിയെ തന്നെ കളങ്കപ്പെടുത്തിയെന്ന് ശ്രീ. എൻ എൻ കൃഷ്ണദാസ്.  ഇ പത്മനാഭൻ ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.യൂണിയൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ, സംസ്ഥാനങ്ങളുടെ ഭരണ നിർവ്വഹണവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ജനാധിപത്യത്തെ തന്നെ അപമാനിക്കുകയാണ് ഗവർണർ. ഈ വെല്ലുവിളിക്ക് മുന്നിൽ കേരളം പതറില്ല. കേന്ദ്രവും സംസ്ഥാനങ്ങളും തുല്യ നില നിൽപ്പുള്ള ഭരണഘടനാ സംവിധാനമായിരിക്കെ, രാജ്യം ഭരിക്കുന്ന സർക്കാർ, […]

സിവിൽ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക – എൻ.ജി.ഒ യൂണിയൻ

സിവിൽ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്‌റ്റേഷൻ ഏരിയയുടെ 40 ആം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യാക്കര സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.  യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗം സ. മുഹമ്മദ് ഇസഹാഖ് പങ്കെടുത്തു. ഏരിയ പ്രസിഡൻ്റ് സ.പി കെ രാമദാസ് രക്തസാക്ഷി പ്രമേയം അവതരിപ്പിക്കുകയും, അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ഏരിയ സെക്രട്ടറി ആർ സജിത്ത് […]

ബോണസ് – ആഹ്ലാദ പ്രകടനം നടത്തി FSETO

ബോണസ്  – ആഹ്ലാദ പ്രകടനം നടത്തി FSETO* *കയും, ബോണസിന് അർഹതയില്ലത്തവർക്ക് 2750/- രൂപ ഉത്സവബത്തയും, 20000/- രൂപ അഡ്വാൻസ് അനുവദിക്കുകയും ചെയ്ത എൽ.ഡി.എഫ് സർക്കാരിൻ്റെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് FSETO നേതൃത്വത്തിൽ പാലക്കാട് സിവിൽ  സ്‌റ്റേഷനിൽ പ്രകടനം നടത്തി. പ്രകടനം NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡൻ്റ് സ. M T ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് […]

കളക്ട്രേറ്റിന് മുന്നിൽ കേരള എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി.

താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക, പൊതു സ്ഥലം മാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്ത്രീയമായ വർക്കിംഗ് അറേഞ്ച് മെൻ്റ് നിർത്തലാക്കുക, വില്ലേജുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ പ്രകടനം നടത്തി. പ്രകടനം NGO യൂണിയൻ ജില്ലാ സെക്രട്ടറി സ. കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സിവിൽ സറ്റേഷൻ ഏരിയ ഏരിയ പ്രസിഡൻ്റ് സ. പി കെ രാമദാസ് അധ്യക്ഷത വഹിച്ചു.  യൂണിയൻ ജില്ലാ […]

ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക – FSETO പ്രകടനം നടത്തി

ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പാലക്കാട് സിവിൽ സ്‌റ്റേഷനിൽ FSETO നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. പ്രകടനം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സ. ആർ സാജൻ ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡൻ്റ് സ. എം ടി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. മഹേഷ് കെ, ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, PSCEU സംസ്ഥാന കമ്മിറ്റി അംഗം സ. രമേഷ് എന്നിവർ […]

ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം – കുട്ടികളുടെ പാർക്ക് നിർമ്മിച്ചും, വാട്ടർ കൂളർ കം പ്യൂരിഫയർ സ്ഥാപിച്ചും കേരള എൻ.ജി.ഒ യൂണിയൻ

ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച്  കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ വനിതാ – ശിശു ആശുപത്രി പരിസരത്ത് നിർമ്മിച്ച “കുട്ടികളുടെ പാർക്ക് ” ബഹു: ആരോഗ്യ, വനിതാ – ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ. എം. എ അജിത് കുമാർ “വാട്ടർ കൂളർ കം പ്യൂരിഫയർ” സ്ഥാപിച്ചതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.  യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത […]

തപാൽ ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക – എഫ്.എസ്.ഇ.ടി.ഒ

……………………………………………………………. തപാൽ മേഖലയുടെ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക, പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, പോസ്റ്റിൽ ലൈഫ് ഇൻഷുറൻസ് പദ്ധതികളെ സംരക്ഷിക്കുക, റെയിൽ മെയിൽ സർവ്വീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഒഴിഞ്ഞ് കിടക്കുന്നത് തസ്തികകളിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 10ന് തപാൽ മേഖലയിലെ ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ‘ എഫ്.എസ്.ഇ ടി ഒ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി.പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന […]

സർഗോത്സവം സമാപിച്ചു. സിവിൽ, ആലത്തൂർ ഏരിയകൾ ജേതാക്കൾ

…………….. കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം”സർഗോത്സവ്  2022 ” ഫോക് ലോർ അക്കാഡമി ജേതാവ് മോഹനൻ ചിറ്റൂർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ,ഇ. മുഹമ്മദ് ബഷീർ, കെ.മഹേഷ് എന്നിവർ സംസാരിച്ചു. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും ജില്ലാ കലാകായിക സമിതി കൺവീനർ പി.ജയപ്രകാശ് നന്ദിയും പറഞ്ഞു. 27 ഇനങ്ങളിലായി നടന്ന മത്സരത്തിൽ സിവിൽ, ആലത്തൂർ ഏരിയകൾ […]