Kerala NGO Union

കോവിഡ് 19-  തൽസമയം ഡോക്ടർ

കോവിഡ് 19-  തൽസമയം ഡോക്ടർ കാമ്പയിനുമായി എൻ.ജി.ഒ.യൂണിയൻ. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി NGO യൂണിയൻ തിരുവനന്തപുരം  സൗത്ത് ജില്ലയിലെ മീഡിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോണ യുമായി ബന്ധപ്പെട്ട്  ജിവനക്കാർക്കുള്ള സംശയങ്ങൾക്ക് ആരോഗ്യ വകുപ്പ് SWAAS സ്‌റ്റേറ്റ് നോഡൽ ഓഫീസർ ഡോക്ടർ മനു M S മറുപടി നൽകി. സർക്കാരിന്റെ കർശന നിയന്ത്രണങ്ങളുടെ പശ്ചാതലത്തിൽ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ജീവനക്കാരെ കോർത്തിണക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗപ്പെടുത്തി വ്യത്യസ്ഥമായി സംഘടിപ്പിച്ച ഈ കാമ്പയിനിലൂടെ […]

Break the chain കാംബയിൻ

NGO യൂണിയൻ തിരു.സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസുകളിൽ സാനിറ്റൈസർ കിയോസ്കുകളും ഹാൻറ് വാഷ് കോർണറുകളും സജ്ജീകരിക്കുന്നു.

സാർവദേശീയ വനിതാ ദിനം

FSETO തീരു . ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സാർവ ദേശീയ വനിതാ ദിനത്തിൽ നീതി, തുല്യത , ഭരണഘടന എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ DYFI സംസ്ഥാന സെക്രേട്ടേറിയറ്റംഗം സ: എസ് കവിത ഉദ്ഘാടനം ചെയ്തു

സാർവേദേശീയ വനിതാ ദിനം

2020 മാർച്ച് 5, 6, 7 തീയതികളിൽ വനിതാ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു. മാർച്ച് 8 ന് രാവിലെ 10 മണിക്ക് പ്രഭാഷണം. സ.എസ് കവിത നീതി, തുല്യത , ഭരണഘടന എന്ന വിഷയെത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നു. യൂണിയൻ സൗത്ത് ജില്ല ഓഡിറ്റോറിയത്തിൽ.

പ്രതിഷേധിച്ചു

കാറ്റഗറിക്കൽ സംഘടന റവന്യൂ വകുപ്പിൽ അനാവശ്യമായി നടത്തിയ പണിമുടക്കിൽ പങ്കെടുക്കാതെ ഓഫീസിൽ ഹാജരായ എൻജിഒ യൂണിയൻ സഖാക്കെളെ അന്യായമായി സ്ഥലം മാറ്റിയ നടപടിക്കെതിെരെ 04.03.2020 ൽ നടത്തിയ പ്രതിഷേധ പ്രകടനം സൗത്ത് ജില്ലാ സെക്രടറി സഖാവ്. സജീവ് കുമാർ ഉദ്ഘാടനം ചെയ്തു

NPS ശില്പശാല

സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ NPS ശില്പശാല 03.03.20, 11 മണിക്ക് സംസ്ഥാന സെക്രേറിയറ്റംഗം ഉദ്ഘാടനം ചെയ്യുന്നു 1

ജില്ലാ സമ്മേളനം ഫെബ്രു 15, 16 Copy

കേരള എൻ ജി  ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് 33 ജില്ലാ സമ്മേളനം 2020 ഫെബ്രുവരി 15, 16 തീയതികളിൽ തൈക്കാട് സംഗീത കോളജ് ഓഡിറ്റോറിയത്തിൽ

33-ാം വാർഷിക സമ്മേളനം

തിരുവനന്തപുരം സൗത്ത് ജില്ലയുടെ 33 -ാം വാർഷിക സമ്മേളനം പ്രസിഡന്റ് സഖാവ് എസ് ഗോപകുമാർ പതാക ഉയർത്തിയതോടെ ആരംഭിച്ചു.പ്രതിനിധി സമ്മേളനം സഖാവ് എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഫെബ്രുവരി 15 ലെ ദൃശ്യങ്ങൾ