Kerala NGO Union

ഇപി ദിനം ആചരിച്ചു

ഇ പി ദിനം സമുചിതമായി ആചരിച്ചു. ജില്ലാ പ്രസിഡന്റ് പതാക ഉയർത്തി സംസാരിച്ചു.

സേവ് ഇന്ത്യ പ്രക്ഷോഭത്തിന്ഐക്യദാർഡ്യം

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിദ്രോഹനയ ങ്ങൾ തിരുത്തുക, പൊതുമേഖലയെ വിറ്റ് തുലക്കുന്ന നടപടികൾ അവസാനിപ്പിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ട്രേയ്ഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൻ ഓഗസ്റ്റ് 9 ന് നടന്ന “സേവ് ഇന്ത്യ ” പ്രക്ഷോഭം ത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ് ഓഗസ്റ്റ് 10ന് AlSGEF നടത്തിയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേരളത്തിൽ FSETO യുടെ നേതൃത്വത്തിൽ സംഘടനാ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി. ഇതോടനുബന്ധിച്ച് NGO യൂണിയൻ തിരു: സൗത്ത് ജില്ലാ കമ്മിറ്റി ഓഫിസിന് […]

പ്രഭാഷണ പരമ്പര ആരംഭിച്ചു

സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 08.08.2020 ശനിയാഴ്ച മുതൽ പ്രഭാഷണ പരമ്പര ആരംഭിക്കുന്നു. ആദ്യ പ്രഭാഷണം ” കോവിഡ് പ്രതിരോധത്തിൽ സിവിൽ സർവീസിനുള്ള പങ്ക് ” എന്ന വിഷയത്തിൽ സാമൂഹ്യ സുരക്ഷ എക്സി. ഡയറക്ടർ ശ്രീ. മുഹമ്മദ് അഷീൽ പ്രഭാഷണം നടത്തുന്നു.  

തദ്ദേശ പൊതു സർവ്വീസ് യാഥാർത്ഥ്യമാക്കി LDF സർക്കാർ

തദ്ദേശ സ്വയംഭരണ വകുപ്പിലെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശ സ്വയഭരണ പൊതുസര്‍വീസ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എന്‍ജിനിയറിങ്, നഗര – ഗ്രാമാസൂത്രണം എന്നീ വകുപ്പുകള്‍ ഏകീകരിച്ചാണ് പൊതു സര്‍വീസ് രൂപവത്കരിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഏകീകരണം നടപ്പാക്കുന്നത്. അഞ്ച് വ്യത്യസ്ത വകുപ്പുകള്‍ പരസ്പരം ബന്ധപ്പെടാതെ നില്‍ക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ […]

ഐക്യദാർഡ്യ ധർണ്ണ

കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ േടഡ് യൂണിയൻ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടന്നു.

സമരസാക്ഷ്യം

2020 ജൂൺ 25 ന് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിെരെ FSETO നേതൃത്വത്തിൽ സമര സാക്ഷ്യം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു.

ജൂൺ 05- പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ ജില്ലയിെലെ തെരെഞ്ഞെടുത്ത ഓഫീസുകളിൽ വൃക്ഷ-തൈകൾ നടുകയും പരിസ്ഥിതി വൃത്തിയാക്കുകയും ചെയ്തു