Skip to main content

Kerala NGO Union

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം

അയ്യന്തോൾ കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ ജി ഒ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേഷ് ചന്ദ്രൻ അധ്യക്ഷനായിരുന്നു കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം സുനിൽ നന്ദി രേഖപ്പെടുത്തി.

ജില്ലാ ആശുപത്രിയിലേക്ക് രക്തം നൽകി

കേരള എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വജ്രജൂബിലി സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാർ ജില്ലാ ആശുപത്രിയിലേക്ക് രക്തം ദാനം നൽകി പരിപാടിയുടെ ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ ഉദ്ഘാടനം ചെയ്തു ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങിന് എൻജിഒ കേ യൂണിയൻ ജില്ലാ ജോ സെക്രട്ടറി പി ജി കൃഷ്ണകുമാർ സ്വാഗതം ആശംസിക്കുകയും ജില്ലാ പ്രസിഡണ്ട് പി ബി ഹരിലാൽ അധ്യക്ഷതവഹിക്കുകയും ചെയ്തു […]