Kerala NGO Union

അന്ധവിശ്വാസം അനാചാരം സാമൂഹ്യ പ്രതിരോധം – പ്രഭാഷണം

കേരള എൻജിനീയർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെയും സർഗ്ഗ വേദി ജില്ലാ കലാകായിക സമിതിയുടെയും നേതൃത്വത്തിൽ അന്ധവിശ്വാസം അനാചാരം സാമൂഹ്യ പ്രതിരോധം എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു യോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അശോകൻ ചെരുവിൽ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ നവീന മുഖം അട്ടിമറിക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രതിരോധം കുടുംബങ്ങളിൽ നിന്ന് ഉയർന്നുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ യൂണിയൻ ജില്ലാ സെക്രട്ടറി പി […]

ക്ഷാമബത്തയും ലീവ് സറണ്ടറും അനുവദിക്കുക- FSETO

ക്ഷാമബത്തയും  ലീവ് സറണ്ടറും അനുവദിക്കുക-  ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി* സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും കുടിശ്ശികയായ നാല് ഗഡു  ക്ഷാമബത്തയും  ഗ്രൂപ്പ് ഡി, പാർട്ട് ടൈം സ്വീപ്പർ ഒഴികെയുള്ള ജീവനക്കാർക്ക് ലഭിക്കാനുള്ള ലീവ് സറണ്ടർ  ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അധ്യാപകരും എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ തൃശ്ശൂർ  താലൂക്ക് ഓഫീസിന് മുന്നിൽ പ്രകടനം നടത്തി പ്രകടനത്തിനുശേഷം നടന്ന പൊതുയോഗം എൻ ജി ഒ  യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.  […]

പണിമുടക്ക് അവകാശം സംരക്ഷിക്കുക-പ്രതിഷേധ കൂട്ടായ്മ

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, അധ്യാപക സർവീസ് സംഘടന സമരസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു 2022 മാർച്ച് 28 29 തീയതികളിൽ നടത്തിയ ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്കിയ കോടതി ജീവനക്കാരെ എതിരെ സ്വീകരിച്ച അച്ചടക്ക നടപടിയിൽ പിൻവലിക്കുക, പണിമുടക്ക് അവകാശം സംരക്ഷിക്കുക എന്ന മുദ്രവാക്യമുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ, അധ്യാപക സർവീസ് സംഘടന സമരസമിതി യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ […]

കേരള എൻജിഒ യൂണിയൻ -വജ്ര ജൂബിലി

വജ്ര ജൂബിലി ആഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ജില്ലാ കേന്ദ്രത്തിലും ഏരിയ കേന്ദ്രങ്ങളിലും പതാകദിനം ആചരിച്ചു. യൂണിയൻ ജില്ലാ സെൻട്രൽ മുന്നിൽ ജില്ലാ പ്രസിഡണ്ട് പി വരദൻ പതാക ഉയർത്തുകയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു

എഫ് എസ് ഇ ടി ഒ – ലഹരി വിരുദ്ധ റാലി

സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും  എഫ് എസ് സി ടിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. തൃശൂർ പാറമേക്കാവിൽ പരിസരത്തു നിന്നും ആരംഭിച്ച റാലി ജില്ലാ ആശുപത്രി പരിസരത്ത് സമാപിച്ചു. ലഹരി വിരുദ്ധ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു എഫ് എസ് ഇ  ടി ഒ  ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ സ്വാഗതമാശംസിക്കുകയും ജില്ലാ സെക്രട്ടറി എസി ശേഖർ അധ്യക്ഷൻ […]

കേരള എൻ.ജി.ഒ യൂണിയൻ 59മത് തൃശൂർ ജില്ല സമ്മേളനം.

തൃശൂർ സാഹിത്യഅക്കാദമി ഹാളിൽ ചേർന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമ്മേളനം ഭാരവാഹികളായി പ്രസിഡണ്ട് – P വരദൻ വൈസ് പ്രസിഡണ്ടുമാർ – സിന്ധു R L ബാബു M K സെക്രട്ടറി – PB ഹരിലാൽ ജോ.സെക്രട്ടറിമാർ – PG കൃഷ്ണകുമാർ സുനിഷ് പി ട്രെഷരർ – O. P. ബിജോയ് എന്നിവരേയും P ജോയ്മാൻ, K S ബിനോയ്‌ , സിജുമോൻ T […]

ഇ പത്മനാഭ ദിനം ആചരിച്ചു.

സർക്കാർ ജീവനക്കാരുടെ സമരസംഘടനായ കേരള എൻ ജി ഒ യൂണിയൻ്റെ സ്ഥാപക നേതാവയ സ ഇ പത്മനാഭൻ ഓർമ്മയായിട്ട് 32 വർഷം തികയുന്ന സെപ്തംബർ 18 ന് ഇ പി അനുസ്മരണം വിവിധ പരിപാടികളോടെ ജില്ലയിൽ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് എല്ലാ ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കേന്ദ്രത്തിൽ രാവിലെ 11 മണിക്ക് അനുസ്മരണത്തോടനുബദ്ധിച്ച് ഫെഡറലിസവും സംസ്ഥാന ഭരണനിർവ്വഹണവും എന്ന വിഷയത്തിൽ കേരള പ്രവാസി സംഘം സംസ്ഥാന ജനറൽസെക്രട്ടറി കെ […]

സെപ്റ്റംബർ 1 ലോകസമാധാന ദിന തെരുവോര ക്യാൻവാസ്

സെപ്റ്റംബർ 1 ലോകസമാധാന ദിനത്തിൻറെ ഭാഗമായി വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ്റെ അഹ്വാന പ്രകാരം കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി തെരുവോര ക്യാൻവാസ് സംഘടിപ്പിച്ചു. തൃശ്ശൂർ താലൂക്ക് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി വരദൻ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ സ്വാഗതം ആംശംസിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി […]