പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 5 സെൻറ് ഭൂമി സംഭാവന നൽകി

NG0 യൂണിയൻ മാനന്തവാടി ഏരിയാ കമ്മിറ്റി അംഗം സ:പ്രകാശ് ബാബു 5 സെൻറ് ഭൂമി പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മുനിസിപ്പൽ ചെയർമാൻ സ: പ്രവീജ് രേഖ ഏറ്റുവാങ്ങി – അഭിനന്ദനങ്ങൾ
വയനാട് വിലാസങ്ങള്‍
സെക്രട്ടറി കേരള എന്‍.ജി.ഒ യൂണിയന്‍ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ, വയനാട് – 673121