ഇ പദ്മനാഭൻ അനുസ്മരണം
ഇ പദ്മനാഭൻ അനുസ്മരണം : കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാവും, മുൻ എംഎൽഎയുമായിരുന്ന ഇ പദ്മനാഭൻ അന്തരിച്ചിട്ട് 32 വർഷം പൂർത്തിയായി. 1990 സെപ്റ്റംബർ 18-ന് ഡൽഹിയിൽ നടന്ന വർഗീയ വിരുദ്ധ സെമിനാറിൽ പങ്കെടുക്കവേയാണ് സഖാവ് വിടവാങ്ങിയത്. രാജ്യത്ത് സംഘപരിവാർ നേതൃത്വത്തിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് നവലിബറൽ നയങ്ങൾ അതിതീവ്രമായി നടപ്പാക്കുന്ന കാലഘട്ടത്തിലാണ് ഇ പദ്മനാഭൻ അനുസ്മരണം നടന്നത്. അനുസ്മരണത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ‘ഫെഡറലിസവും സംസ്ഥാന ഭരണനിർവ്വഹണവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച […]