കാഷ്വല്‍ സ്വീപ്പര്‍മാരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് – കൂട്ട ധര്‍ണ്ണ
2024 മെയ് 25ന് ജില്ലാ കേന്ദ്രമായ സിവില്‍ സ്റ്റേഷനുമുന്നില്‍ യൂണിയന്റെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ നടത്തി. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.