കെ.കെ.മോഹനന് യാത്രയയപ്പ്
കേരള എൻ.ജി.ഓ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന കെ. കെ.മോഹനൻ സർവ്വീസിൽ നിന്നും വിരമിച്ചു. 1987 ൽ ലെപ്രസി ഹെൽത്ത് വിസിറ്ററായി നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ച കെ.കെ.മോഹനൻ നോൺ മെഡിക്കൽ സൂപ്പർവൈസറായി 2018 ഏപ്രിൽ 30ന് ആലത്തുർ താലൂക്ക് ആശുപത്രിയിൽ നിന്നും വിരമിച്ചു. മൂന്ന് പതിറ്റാണ്ട് സംഘടന രംഗത്ത് സജീവമായിരുന്ന സഖാവ് കേരള എൻ, ജി.ഒ യൂണിൻ കൊല്ലംങ്കോട് ബ്രാഞ്ച് ചിറ്റൂർ ബ്രാഞ്ച് സെക്രട്ടറി എഫ്.എസ്.ഇ.ടി.ഒ.ചിറ്റൂർ താലൂക്ക് സെക്രട്ടറി ജില്ലാ സെക്രട്ടറി, എൻ.ജി.ഒ […]