വയനാട് എ.ആർ.ഓഫീസിനു മുമ്പിൽ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധി പ്രകടനം
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സഹകരണ സംഘം രജിസ്ട്രാർ, ജോയിൻ്റ് രജിസ്ട്രാർ, അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുമ്പിൽ കേരള എൻ.ജി.ഒ.യൂണിയൻ പ്രകടനം നടത്തി. മാനന്തവാടി എ.ആർ.ഓഫീസിനു മുമ്പിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു.