സാന്ത്വനം പദ്ധതി: അടിച്ചല്‍തൊട്ടി കോളനിയില്‍ കാരുണ്യസ്പര്‍ശവുമായി സര്‍ക്കാര്‍ ജീവനക്കാര്‍
NGO യൂണിയൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ 3 ലക്ഷം രൂപ ചെലവിൽ ചാലക്കുടി അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിർമ്മിച്ച സ്ത്രീ സൗഹൃദ ഗൃഹത്തിന്റെ കൈമാറ്റച്ചടങ്ങ് ജൂൺ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് മുൻ നിയമസഭാ സ്പീക്കർ സ. കെ.രാധാകൃഷ്ണൻ നിര്‍വ്വഹിച്ചു. സാന്ത്വന പ്രവർത്തനത്തിൽ ജീവനക്കാരുടെ മാതൃകാപരമായ ഇടപെടലാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരള എൻജിഒ യൂണിയന്റെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റി പ്രവർത്തകർ അതിരപ്പിള്ളി […]