ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ കൂട്ടധര്‍ണ്ണ നടത്തി
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ കൂട്ടധര്‍ണ്ണ നടത്തി വനിത-ശിശു വികസന വകുപ്പ് പൂര്‍ണ്ണതലത്തില്‍ താഴെത്തട്ടില്‍ വരെ പ്രവര്‍ത്തനക്ഷമമാക്കുക, ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍മാരുടെ ജോലിഭാരം ലഘൂകരിക്കുക, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുക. പദ്ധതി നിര്‍വ്വഹണ ചുമതലയുള്ള ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ ജില്ലാ കേന്ദ്രത്തില്‍ ധര്‍ണ്ണ നടത്തി.. മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ്ണ കേരള എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന […]
സംസ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും
സംസ്ഥാന ജീവനക്കാരുടെ മാര്‍ച്ചും ധര്‍ണയും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, പി.എഫ്.ആര്‍.ഡി.എ. നിയമം പിന്‍വലിക്കുക, എല്ലാ ജീവനക്കാര്‍ക്കും നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ ഉറപ്പുവരുത്തുക, പതിനഞ്ചാം ധനകാര്യകമ്മീഷന്‍റെ പ്രതിലോമകരമായ നിലപാടുകള്‍ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തു പകരുക, അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവില്‍ സര്‍വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, വര്‍ഗ്ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു […]