Kerala NGO Union

മെഡിസെപ് യാഥാർഥ്യമാക്കിയ LDF  സർക്കാരിന് അഭിവാദ്യങ്ങൾ – ആഹ്ളാദ പ്രകടനം 

medisep22

    സർക്കാർ ജീവനക്കാർക്കും , അദ്ധ്യാപകർക്കും , പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന മെഡിസെപ് നടപ്പാക്കിയതിൽ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് അധ്യാപകരും ജീവനക്കാരും  F.S.E.T.O  നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി . 2022 ജനുവരി 1 മുതലാണ് പദ്ധതി നടപ്പാക്കുന്നത് . പ്രതിമാസം 300/-  രൂപ പ്രീമിയം നിശ്ശ്ചയിച്ച മെഡിസെപ് പദ്ധതിയിലൂടെ പ്രതിവർഷം 3 ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയാണ് ലഭിക്കുന്നത് . മെഡിസെപ് യാഥാർഥ്യമാക്കിയ LDF  സർക്കാരിൻറെ തീരുമാനത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് […]