ആള് ഇന്ത്യാ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന് അഖിലേന്ത്യാ സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. 2022 ഏപ്രില്‍ 13 മുതല്‍ 16 വരെ ബിഹാറിലെ ബഹുസരായില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. മലപ്പുറത്ത് എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ പതാക ഉയര്‍ത്തി.