കേരള എന്‍.ജി.ഒ യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റംഗമായിരുന്ന സ: എൻ ബാബു സുദീര്‍ഘമായ സേവനത്തിനുശേഷം 2019 ഡിസംബർ 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. ESI ഡയറക്ടറേറ്റിൽ
ജൂനിയര്‍ സൂപ്രണ്ടായാണ് വിരമിക്കുന്നത്.
സര്‍വീസില്‍ പ്രവേശിച്ച നാള് മുതല്‍ കേരളാ എന്‍.ജി.ഒ യൂണിയന്റെ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരം സൗത്ത് ജില്ലാ സെക്രട്ടറിയായിരുന്നു. സഖാവിന് ആശംസകൾ.