യൂണിയന് ജില്ലാ ലൈബ്രറിയുടെ നേതൃത്വത്തില്‍ “ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പുരോഗമന ധാരയുടെ പങ്ക്” എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനവൈസ്പ്രസിഡന്റ് പ്രൊഫ.എം.എം.നാരായണന് പ്രഭാഷണം നടത്തി. മലപ്പുറം യൂണിയന് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ സ്വാഗതവും ലൈബ്രറി കണ്‍വീനര്‍ ഇ.വി.ചിത്രന് നന്ദിയും പറഞ്ഞു. (12.11.2021)