ഇ ഇ.പത്മനാഭൻ അനുസ്മരണ ദിനം..
എൻ ജി ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി.
വിവിധ തട്ടുകളിൽ അടിമ തുല്യരായി പണിയെടുത്തിരുന്ന സർക്കാർ ജീവനക്കാരെ സംഘടിപ്പിക്കുകയും അവരെ അവകാശബോധമുള്ളവരും അഭിമാനബോധമുള്ളവരുമാക്കി മാറ്റിത്തീർക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച സ. ഇ പി യുടെ ജ്വലിക്കുന്ന സ്മരണ കാര്യക്ഷമവും ജനപക്ഷത്ത് നിലയുറപ്പിക്കുന്നതുമായ സിവിൽ സർവ്വീസിലെ തുടർ പോരാട്ടങ്ങൾക്ക് കരുത്താകും.