ഉമ്പായി അനുസ്മരണം സംഘടിപ്പിച്ചു.
പാട്ടും പ്രതിബദ്ധതയും വിളക്കിച്ചേര്‍ത്ത പ്രിയപ്പെട്ട ഉമ്പായിക്ക് എറണാകുളം സംഘ സംസ്കാരയുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത ഗാന രചയിതാവ് വേണു വി ദേശം അനുസ്മരണ പ്രഭാഷണം നടത്തി.എന്‍ ജി ഒ യൂണിയന് സംസ്ഥാന സെക്രട്ടറി കെ പി കൃഷ്ണപ്രസാദ്, ജില്ലാ സെക്രട്ടറി സ. കെ കെ സുനില്‍ കുമാര്‍,ജില്ലാ പ്രസിഡന്റ്, കെ അന്‍വര്‍,എം എസ് അരുണ്‍ഘോഷ് എന്നിവര്‍ സംസാരിച്ചു.