ജനപക്ഷ ബഡ്ജറ്റ് നിർദ്ദേശങ്ങളെ പിന്തുണക്കുക, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉടൻ യാഥാർത്ഥ്യമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ജില്ലാ,താലൂക്ക് കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും ഇന്ന് ഉച്ചവരെ എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തും.