2022 ഏപ്രിൽ 2, 3 തിയ്യതികളിൽ തിരുവനന്തപുരത്ത് ചേരുന്ന
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിനു മു ന്നോടിയായുള്ള പതാക ദി നാചരണം ചൊവ്വാഴ്ച ജില്ലയിലെ വിവിധ കേന്ദ്ര ങ്ങളിൽ നടന്നു.
ജില്ലയിലെ 12 ഏരിയ കേന്ദ്രങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തി.
സംസ്ഥാന കമ്മറ്റി അംഗം E നന്ദകുമാർ, ജില്ലാ സെക്രട്ടറി P B ഹരിലാൽ, ജില്ലാ പ്രസിഡണ്ട് P വരദൻ, ജോ സെക്രട്ടറി P G കൃഷ്ണകുമാർ, വൈസ് പ്രസിഡൻ്റ് എം കെ ബാബു, ലൈസമ്മ, എന്നിവരും ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ വിവിധ കേന്ദ്ര ങ്ങളിൽ സംസാരിച്ചു