ഐ. ടി. ഐ കളിൽ പുതിയ ട്രേഡും തസ്തികയും സൃഷ്ടിച്ചതിൽ എൻ ജി ഒ യൂണിയൻ ആഹ്ലാദ പ്രകടനം നടത്തി
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൊട്ടാരക്കര, മയ്യനാട്, ആറ്റിങ്ങല്‍, ചാത്തന്നൂര്‍ എന്നീ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ രണ്ട് യൂണിറ്റുകള്‍ വീതമുള്ള ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡ് ആരംഭിക്കുന്നതിന് തീരുമാനമെടുത്തു. അതിൻ്റെ ഭാഗമായി 8 ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികകള്‍ അനുവദിച്ചു. തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് ഐ.ടി.ഐകൾക്ക് മുന്നിൽ പ്രകടനം നടത്തി.
ഐ ടി.ഐ ഡയറക്ടറേറ്റിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറി
ആർ. സാജൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് പങ്കെടുത്തു.