1964മെയ് 23,24,25ആലപ്പുഴ
യൂണിയന്റെഒന്നാംസംസ്ഥാനസമ്മേളനം 1964മെയ് 23,24,25 തീയതികളില്ആലപ്പുഴഗേള്സ്ഹൈസ്കൂളില് നടന്നു. പ്രസ്തുതസമ്മേളനത്തില്താഴേപ്പറയുന്നവര്ഭാരവാഹികളായ 21 അംഗസംസ്ഥാനകമ്മറ്റിയെതെരഞ്ഞെടുത്തു.
പ്രസിഡന്റ് :കെ.ചെല്ലപ്പന്‍പിള്ള
വൈസ്പ്രസിഡന്റ് : എം.ശാരദ
സെക്രട്ടറി : ഇ.ജെ. ഫ്രാന്‍സിസ്
ജോയിന്റ്സെക്രട്ടറി :കെ.എം.ജി.പണിക്കര്‍
ട്രഷറര്‍ : എന്‍.ശ്രീധരന്‍പിള്ള
ഈസമ്മേളനത്തിലാണ്യൂണിയന്റെപതാകഅംഗീകരിച്ചത്. പതാക അംഗീകരിക്കുന്നതു സംബന്ധിച്ച് സംഘടനയുടെ വിവിധ തലങ്ങളില്‍ വലിയ ചര്‍ച്ച നടത്തിയിരുന്നു. ചുവപ്പു നിറമുള്ള കൊടി അംഗീകരിക്കുന്നതിൽ പ്രതിഷേധിച്ച പ്രവര്‍ത്തകർ സംഘടനയിലുണ്ടായിരുന്നു.ആര്.ശങ്കറിന്റെനേതൃത്വത്തിലുളളകോണ്ഗ്രസ്സ്സര്ക്കാർസംസ്ഥാനത്ത്അധികാരത്തിലുണ്ടായിരുന്നവേളയിലാണ്ഒന്നാംസമ്മേളനംചേര്ന്നത്. സംസ്ഥാനസര്ക്കാർജീവനക്കാരുടെഅവകാശാനുകൂല്യങ്ങളോട്തീര്ത്തുംനിഷേധാത്മകമായസമീപനമാണ്മന്ത്രിസഭകൈക്കൊണ്ടിരുന്നത്.ഈസാഹചര്യത്തിൽസര്ക്കാരിന്റെഅവഗണനക്കെതിരെഅവകാശദിനമാചരിക്കുവാനുംട്രെയിന്ജാഥനടത്തിയതിനുശേഷംസര്ക്കാരിന്കൂട്ടനിവേദനംനല്കുവാനുംതീരുമാനിച്ചു.ഇന്ത്യന്പ്രധാനമന്ത്രിപണ്ഡിറ്റ്ജവഹര്ലാൽനെഹ്റുവിന്റെനിര്യാണത്തെത്തുടര്ന്ന് 1964ജൂണ്‍ 27 ന്നടത്താന്തീരുമാനിച്ചഅവകാശദിനാചരണംജൂലായ് 7ലേക്ക്മാറ്റി. ആഘട്ടത്തില്ആഭ്യന്തരകലഹംനിമിത്തംആര്. ശങ്കര്മന്ത്രിസഭരാജിവക്കുകയുംസംസ്ഥാനത്ത്പ്രസിഡന്റ്ഭരണമേര്പ്പെടുത്തുകയുംചെയ്തു.ഈരാഷ്ട്രീയസാഹചര്യത്തില്ട്രെയിന്ജാഥയടക്കമുള്ളപ്രക്ഷാഭപരിപാടികള്മാറ്റിവച്ചു. പിന്നീട്ആര്. പ്രസാദ്ഗവര്ണ്ണറുടെഉപദേഷ്ടാവായിചുമതലയേറ്റതിനുശേഷംട്രെയിന്ജാഥനടത്തി. ആവര്ഷംഒക്ടോബര് 2ന്കൂട്ടനിവേദനം അഡ്വൈസർശ്രീ. ആര്.പ്രസാദിന്സമര്പ്പിച്ചു.