ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഭാരതീയ ചികില്‍സാ വകുപ്പ് ജില്ലാ ഓഫീസ് പരിസരത്ത് ഔഷധോദ്യാനം ഒരുക്കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.ഷെറോണ റോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസഡന്റ് എം.പി.കൈരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത, ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍, ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന് എന്നിവര്‍ സംസാരിച്ചു.