കേരള എൻ.ജി..യൂണിയൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സു. ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ ഔഷധ സസ്യ ഉദ്യാന നിർമ്മാണം സു. ബത്തേരി നഗരസഭ ചെയര്‍മാന്‍ ബഹു. ടി കെ രമേഷ് ഉദ്ഘാടനം ചെയ്യുന്നു.