നാലു വർഷ ബിരുദ സമ്പ്രദായം കേരളത്തിൽ നടപ്പിലാക്കുകയാണ് ഉന്നത വിദ്യഭ്യാസ രംഗത്തെ മാറ്റങ്ങളെ പരിയപ്പെടുത്തുന്നതിൻ്റെ ഭാഗമായി എൻ ജി ഒ യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മറ്റിയും പി ആർ രാജൻ സ്മാരക ലൈബ്രറിയും ചേർന്ന് നാലു വർഷ ബിരുദവും മാറുന്ന ഉന്നത വിദ്യാഭ്യാസ രംഗവും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ.പ്രദീപ് കുമാർ കെ ക്ലാസ്സ് നയിച്ചു.
കരിയർ ഗൈഡൻസ് & അഡോള സെൻറ് ‘ കൗൺസിലർ പ്രകാശ് ബാബു പി സി കരിയർ ഗൈഡൻസ് ഓറിയൻ്റേഷൻ ക്ലാസ് നയിച്ചു.