കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന കരിനിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജീവനക്കാര്‍ 2021 ജനുവരി 8ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. മലപ്പുറം ജില്ലാ കേന്ദ്രത്തില്‍ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് ഉദ്ഘാടനം ചെയ്തു.