കേരള എന്‍.ജി.ഒ.യൂണിയന് ജില്ലാ കമ്മിറ്റിയുടെ കലാകായിക സാംസ്കാരിക സമിതിയായ “ജ്വാല”യുടെ ആഭിമുഖ്യത്തില്‍ 2021 മാര്‍ച്ച് 1 മുതല്‍ 5 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയ “നേരറിവുകള്‍” കലാജാഥാംഗങ്ങള്‍ക്കുള്ള അനുമോദന സദസ്സ് 2021 മാര്‍ച്ച് 17ന് മലപ്പുറത്ത്, പിന്നണിഗായകന്‍ എടപ്പാള്‍ വിശ്വന് ഉദ്ഘാടനം ചെയ്യുന്നു