സൈബര്‍ ഇടങ്ങളിലെ സ്ത്രീ എന്ന വിഷയത്തില്‍ പി സുരേഷ് ബാബു സംസാരിച്ചു
യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം -പി. വി ഏലിയാമ്മ സംസാരിച്ചു
കേരള എന്‍.ജി.ഒ യൂണിയന്‍ ഗ്രാന്മ – വയനാട് കലാവേദിയുടെ നേതൃത്വത്തില്‍ നാം ഇന്ത്യയിലെ ജനങ്ങള്‍ എന്ന കലാജാഥയില്‍ പങ്കെടുത്ത ജീവനക്കാരെ അനുമോദിച്ചു.