കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ദ്രോഹ നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തു സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുതിനൊപ്പം സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മിറ്റികള്‍ നല്കിയ 10,05,000/- (പത്ത് ലക്ഷത്തി അയ്യായിരം) രൂപ സംസ്ഥാന സമ്മേളനത്തില്‍ വച്ച് എന്‍.ജി.ഒ യൂണിയന് ജനറല്‍ സെക്രട്ടറി എം.എ.അജിത്കുമാര്‍ കിസാന്‍സഭ അഖിലേന്ത്യ വൈസ്പ്രസിഡന്റ് എസ്.രാമചന്ദ്രന്‍പിള്ളക്ക് കൈമാറി