Kerala NGO Union

കൂട്ട ധർണ്ണ

 

എല്ലാ കാഷ്വൽ സ്വീപ്പർമാരേയും, പാർട്ട് ടൈം  ജീവനക്കാരാക്കുക.

 

സ്ഥാപന  ക്രമീകരണത്തിന്റെ ഭാഗമായി പുറത്താക്കുന്ന കാഷ്വൽസിപ്പർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുക.

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള എൻ ജി ഒ യൂണിയൻ കാഷ്വൽ സ്വീപ്പർ ജീവനക്കാരുടെ  ധർണ്ണ 2024മെയ് 25 ന്് സംഘടിപ്പിച്ചു.

തൃശ്ശൂർ അയ്യന്തോൾ കളക്ടറേറ്റ് മുന്നിൽ നടന്ന ധർണ്ണ കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ  ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി പി വരദൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡൻറ് പി ബി ഹരിലാൽ അധ്യക്ഷനായിരുന്നു

 ജില്ലാ ട്രഷറർ ഒ പി ബിജോയ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *