എൻ ജി ഒ യൂനിയൻ കൂത്തുപറമ്പ് എരിയ വാർഷിക സമ്മേളനം 19/11/2021 ന് കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എരിയ പ്രസിഡണ്ട് കെ പ്രശാന്ത് കുമാർ പതാക ഉയർത്തിക്കൊണ്ട് സമ്മേളന നടപടികൾ ആരംഭിച്ചു. എരിയ സെക്രട്ടറി കെ രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ രതീഷ് എം.പി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് കേരള എൻ ജി ഒ യൂനിയൻ ജനറൽ സെക്രട്ടറി എം എ അജിത്ത് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ

പ്രസിഡണ്ട്
കെ. പ്രശാന്ത് കുമാർ
(എ.ഇ.ഒ ഓഫിസ് കൂത്തുപറമ്പ്)

വൈസ് പ്രസിഡണ്ടുമാർ
1 ജിതേഷ് പി ( പിഎച്ച് സി. കുന്നോത്ത്പറമ്പ്)
2. ലസിത കെ.പി (ഫുഡ് സേഫ്റ്റി ഓഫീസ് കൂത്തുപറമ്പ്)

സെക്രട്ടറി
കെ. രഞ്ജിത്ത് (സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് (ജനറൽ ) കൂത്തുപറമ്പ്)

ജോയിന്റ് സെക്രട്ടറിമാർ
1. കെ സുനിൽ കുമാർ (ജി. എച്ച്.എസ്.എസ്. പാട്യം)
2. പ്രമോദ് കാരായി (എഫ്.എച്ച്.സി. കോട്ടയം മലബാർ )

ട്രഷറർ
രതീഷ് എം.പി
(സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് (ജനറൽ ) കൂത്തുപറമ്പ്)