സൗത്ത് ജില്ലാ കമ്മറ്റി അനശ്വര നടി KPAC ലളിതയെ അനുസ്മരിച്ചു. നടനും MLA യുമായ സ.എം മുകേഷ് അനുസ്മരണ പ്രഭാഷണം നടത്തി. അക്ഷരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ.എം വി ശശിധരൻ, ബി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.