കേന്ദ്ര ജനദ്രോഹ ബജറ്റിനെതിരെ എഫ് എസ് ഇ ടി ഒ സായാഹ്ന ധർണ്ണ നടത്തി
ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി.
കഴക്കൂട്ടത്ത് മേഖലയിൽ നടന്ന ധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.