കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിപ്പെട്ടുഴലുന്ന സാധാരണ ജനങ്ങളെയും തൊഴിലാളികളെയും കർഷകരെയും യുവാക്കളെയുമെല്ലാം നിരാശപ്പെടുത്തുന്ന കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ചു കൊണ്ട് എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രധാന സർക്കാർ ഓഫീസുകൾക്കു മുമ്പിൽ പ്രകടനവും വിശദീകരണവും നടത്തി.കണ്ണൂർ കലക്ട്രേറ്റിനു മുമ്പിൽ നടന്ന പ്രതിഷേധയോഗം എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ ഉദ്ഘാടനം ചെയ്തു. പി.വി.പ്രദീപൻ ,പി പി സന്തോഷ് കുമാർ, ഇ.പി.വിനോദ് കുമാർ എന്നിവർ സംസാരിച്ചു, ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ നടന പരിപാടിയിൽ കെ.വി.മനോജ് കുമാർ, എ.എം.സുഷമ ,കെ പ്രകാശൻ, കെ.ഷാജി കെ .സുധീർ കുമാർ, കെ.ബാബു ‘പി.വി.മനോജ് കുമാർ
കെ ഷീബ, ടി ഷർഫുദ്ദീൻ, ടി.സന്തോഷ് കുമാർ, എം.അനീഷ് കുമാർ, സീബ ബാലൻ, പി.പി.അജിത്ത് കുമാർ, ടി.വി.പ്രജീഷ് കെ.രതീശൻ, ഗോപാൽ കയ്യൂർ, കെ. അജയകുമാർ,  കെ.രമേശൻ, കെ.ജയപ്രകാശ്, ശ്യാമള കൂവോടൻ, T. പ്രകാശൻ, സി.ഹാരിസ്, റുബീസ് കച്ചേരി, ജയപ്രകാശൻ മാസ്റ്റർ, ടി.വി.അനിൽകുമാർ, പി.അശോകൻ, ടി.എം.സുരേഷ് കുമാർ, ജയരാജൻ കാരായി, സനീഷ് കുമാർ ടി.പി., പി.വി.സുരേന്ദ്രൻ മാസ്റ്റർ ,ടി.പി.സോമനാഥൻ, പി.ആർ.ജിജേഷ്, കെ.വി.ഷിജിത്ത്, വി.വി.വിനോദ് കുമാർ, ജി.നന്ദനൻ, പി.എ.ലനിഷ്, ‘ കെ.രഞ്ജിത്ത് ,കെ .പ്രശാന്ത് കുമാർ, രതീഷ് എം.പി., ലസിത. കെ.പി. എന്നിവർ സംസാരിച്ചു