കേരള എന്‍ ജി ഒ യൂണിയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം 2021 ഡിസംബര്‍ 18 ന് കണ്ണൂര്‍ ടി കെ ബാലന്‍ സ്മാരക ഹാളില്‍ വെച്ച് നടക്കും. സമ്മേളനം അഡ്വ. എ എന്‍ ഷംസീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ ജനറല്‍ സെക്രട്ടറി എം എ അജിത്ത് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം പി പി സന്തോഷ് കുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സമ്മേളനത്തിന്‍റെ ഭാഗമായുള്ള അനുബന്ധ പരിപാടി 2021 ഡിസംബര്‍ 15 ന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍റ് പരിസരത്ത് നടക്കും. സാംസ്കാരിക പ്രഭാഷകന്‍ എം ജെ ശ്രീചിത്രന്‍ പ്രഭാഷണം  നടത്തും.