കേരള എൻജിഒ യൂണിയൻ ആലപ്പുഴ ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനറായി ടെസ്സി എബ്രഹാമിനെയും ജോയിന്റ് കൺവീനറായി വിനീത റെഡ്ഢിയേയും ആലപ്പുഴയിൽ നടന്ന വജ്ര ജൂബിലി സമ്മേളനം തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങൾ രമ്യ, പി ലേഖ, ധന്യ, മോളി കെ പുതുക്കാട്, ജെ ലക്ഷ്മി, വി ആര് ചിത്രലേഖ, കെ ആർ ഷൈനി, ടി എം ഷൈജ, വി ഡി വൃന്ദമ്മ, പി ഐ ഷിഫാ ബീവി, ഒ സ്മിത, വിനിഷ വി വി, എസ് ജയന്തി, ജി സന്ധ്യാദേവി, ശാലിനി ആർ, എസ് സുബിമോൾ, ആർ ജോളി, എസ് ധന്യ, നിള എം, ടി ധന്യ, എ ഷംനാസ്, എൽ അനിലകുമാരി, സുഷമ ജി നായർ, ജി സിന്ധു, റ്റി ഒ ജലജകുമാരി, അനില പി എസ്, അമ്പിളി പി, അമ്പിളി രാജേഷ്