കേരള എൻജിഒ യൂണിയൻ സംസ്ഥാന ജീവനക്കാർക്കായി സംഘടിപ്പിച്ച സംസ്ഥാനതല ചെസ് – കാരംസ് മത്സരം 28/11/21 ന് എറണാംകുളം പള്ളിമുക്ക് സെൻ്റ് ജോസഫ് UP School ൽ വെച്ച് നടന്നു. ഡോ. നിമ്മി.എ.ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ പാലക്കാട് ജില്ലയിൽ നിന്നും ടി.ഗീതേഷ് ചെസ് മത്സരത്തിലും, ഇസ്മയിൽ എ ആർ – രമേഷ് ആർ എന്നിവർ കാരംസ് മത്സരത്തിലും പങ്കെടുത്തു.
കാരംസ് മത്സരത്തിൽ പങ്കെടുത്ത ഇസ്മയിൽ. എ. ആർ – രമേഷ് ആർ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.