

കോളേജിൽ വെച്ച് നടന്ന ജില്ലാതല ശുചീകരണം *മലമ്പുഴ നിയോജക മണ്ഡലം എം.എൽ.എ, സ. എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.* പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ശ്രീനിവാസ്, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ദീപ, കെ. മഹേഷ്, യൂണിയൻ ജില്ല വൈസ് പ്രസിഡൻ്റ് വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ല പ്രസിഡൻ്റ് ഇ. മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ സ്വാഗതവും, സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി പി രഘു നന്ദിയും പറഞ്ഞു.